MULTIWOOD
MULTIWOOD
 • multiwood
 • multiwood
 • multiwood
 • multiwood

ഒരു ഉൽപ്പന്നം I അനേകം നേട്ടങ്ങൾ l വിവിധ ഉപയോഗങ്ങൾ

WHY CHOOSE THOMSON MULTIWOOD
തോംസൺ മൾട്ടിവുഡ് എന്തുകൊണ്ട് തിരഞ്ഞെടുക്കണം

KNOW HOW

THOMSON MULTIWOOD, The First and Premium UPVC Polymer Profile Sheets suitably made for Carpenters to work on it with ease.

എങ്ങനെയെന്നറിയുക

വിപണിയിൽ ആദ്യത്തെയും ഉയർന്ന മൂല്യമുള്ളതുമായ തോംസൺ മൾട്ടിവുഡ് ഷീറ്റുകൾ മരപ്പണിക്കാർക്ക് എളുപ്പത്തിൽ ജോലി ചെയ്യുവാൻ അനുയോജ്യമായതാണ്.

FLEXIBLE & DURABLE

THOMSON MULTIWOOD can be crafted to any shape, size, design & color of user’s choice. It can be screwed, drilled, planed, carved, painted, and glued also.

വഴങ്ങുന്നതും ഈടുനിൽക്കുന്നതും

തോംസൺ മൾട്ടിവുഡ് ഉപഭോക്താവിന് ഇഷ്ടമുള്ള ഏത് നിറത്തിലും ആകൃതിയിലും വലിപ്പത്തിലും രൂപകൽപ്പന ചെയ്തെടുക്കാം സാധിക്കും. ഇവയിൽ ചിന്തേരിടാം, സ്ക്രൂ ചെയ്യാം, തുരക്കാം, കൊത്തിയെടുക്കാം, പെയിന്റ് ചെയ്യാം ഒപ്പം ഒട്ടിച്ചെടുക്കുകയും ചെയ്യാം.

GO GREEN

Deforestation is already causing rise in temperatures, acid rains and melting ice caps. Cutting down trees for building and construction acts as a major contributor towards deforestation.

പ്രകൃതിയുടെ പച്ചപ്പിലേക്ക് പോകുക

നിർമാണ ആവശ്യങ്ങൾക്കാായി മരങ്ങൾ മുറിക്കുക എന്നത് വനനശീകരണത്തിനു ഒരു പ്രധാന സംഭാവനയാണ്. വനനശീകരണം മൂലം താപനിലയിലെ വ്യത്യാസം, ആസിഡ് മഴ, മഞ്ഞുമലകൾ ഉരുകുക എന്നീ പ്രതിഭാസങ്ങൾ ഇതിനകം വർദിച്ചിട്ടുണ്ട്.

The real substitute for wood, Everything you need to know!

Made of 'U' PVC polyester resin in an extruder polymer profile form

Pure white glossy sheets with a finished surface and long-lasting properties to withstand any climatic conditions

Yes, MULTIWOOD is the star of the furniture industry now. Water, acid and stain-resistant features, environment protective aspects and the diversified applications make it the best substitute for wood. The unique ability to withstand any climatic conditions, bend into any shape, remain acid/chemical proof, and stain-resistant makes it the finest for both interior and exterior use.

Developed through the state of art European technology these wonder sheets got its name from its specialities.

Since Nature Friendly & 100% recyclable, has been put to diversified uses in developed countries.

multiwood

THOMSON MULTIWOOD DESIGN IDEAS

 • Kitchen
 • multiwood
 • multiwood
 • multiwood
 • multiwood
 • multiwood
 • multiwood
 • multiwood
 • multiwood
 • multiwood

Kitchen is one of the most central places within an Indian home. Though it’s highly underrated and we consciously aim to spend less and less time in there -it remains the place where magic happens.Thomson Multiwood for Kitchen aims to take this experience to the next level by building work areas, racks and cabinets which are termite resistant and water proof.

Ensure THOMSON MULTIWOOD brand one side film sticker on each sheet.

Ensure MULTIWOOD, ECO plus, Greenwood logos with THOMSON letters.

Get dealer GST invoice with THOMSON MULTIWOOD.

Always buy THOMSON MULTIWOOD from authorised dealers.

Strictly follow usage intrsuctions in the web.

Unauthorised usage of registered THOMSON MULTIWOOD name or logo attract legal challenge.

multiwood

ഓരോ ഷീറ്റിന്റെയും ഏതെങ്കിലും ഒരു വശത്ത് തോംസൺ മൾട്ടിവുഡ് ബ്രാൻഡ് ഫിലിം സ്റ്റിക്കർ ഉള്ളത് ഉറപ്പാക്കുക

മൾട്ടിവുഡ് ഷീറ്റുകളിൽ തോംസൺ അക്ഷരശൈലിയിൽ എഴുതിയ മൾട്ടിവുഡ് , ഇക്കോപ്ലസ്, ഗ്രീൻവുഡ്‌ ലോഗോകൾ ഉള്ളത് ഉറപ്പാക്കുക

തോംസൺ മുൾട്ടിവുഡിനോടൊപ്പം ഡീലറുടെ ജി.എസ്. ടി ഇൻവോയ്‌സ്‌ വാങ്ങാൻ മറക്കാതിരിക്കുക.

എല്ലായിപ്പോഴും അംഗീകൃത ഡീലർമാരിൽ നിന്ന് മാത്രം തോംസൺ മൾട്ടിവുഡ് വാങ്ങുക.

തോംസൺ മൾട്ടിവുഡിന്റെ വെബ് സൈറ്റിൽ കൊടുത്തിട്ടുള്ള ഉപയോഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക

രജിസ്റ്റർ ചെയ്ത തോംസൺ മൾട്ടിവുഡ് പേരിന്റെയോ ലോഗോയുടെയോ അനധികൃത ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ഞങ്ങൾ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

multiwood
multiwood Chat Now