Thomson Multiwood: പുതുക്കിയ ഉപയോക്തൃ മാർഗ്ഗരേഖ

Thomson Multiwood PVC/WPC ബോർഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

പ്രധാന അറിയിപ്പ്

സാധുവായ ഇൻവോയ്സ് (ബില്ല്) നിർബന്ധം:

  • ഏതെങ്കിലും പരാതികളോ ക്ലെയിമുകളോ രജിസ്റ്റർ ചെയ്യുന്നതിന് 'Thomson' ബ്രാൻഡിന്റെ പേരും ഷീറ്റിന്റെ കനവും (Thickness) വ്യക്തമായി രേഖപ്പെടുത്തിയ ഒറിജിനൽ ബില്ല് നിർബന്ധമാണ്.
  • ബ്രാൻഡ് പേര് രേഖപ്പെടുത്താത്ത ബില്ലുകൾ വാറന്റിക്കോ പരാതി പരിഹാരത്തിനോ പരിഗണിക്കുന്നതല്ല.
  • ജോലി ആരംഭിക്കുന്നതിന് മുൻപ് ഇൻവോയ്സിൽ വിവരങ്ങൾ കൃത്യമാണെന്ന് കസ്റ്റമറും ഇൻസ്റ്റാളറും ഉറപ്പുവരുത്തേണ്ടതാണ്.

ജോലി തുടങ്ങുന്നതിന് മുൻപുള്ള പരിശോധന

  • ഷീറ്റ് മുറിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുൻപായി ഇരുവശങ്ങളും കൃത്യമായി പരിശോധിക്കുക.
  • നിറമുള്ള ഷീറ്റുകൾ (Coloured Sheets) ആണെങ്കിൽ നിറവ്യത്യാസം, പോറലുകൾ, മറ്റ് തകരാറുകൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക.
  • ഒരിക്കൽ മുറിക്കുകയോ പോളിഷ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്ത ഷീറ്റുകൾക്ക് പിന്നീട് യാതൊരുവിധ പരാതികളും സ്വീകരിക്കുന്നതല്ല.

ഇൻസ്റ്റാളർമാർ ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങൾ

ബില്ല് പരിശോധിക്കുക

ബില്ലിൽ 'Thomson' എന്ന ബ്രാൻഡ് നെയിം ഉണ്ടെന്ന് ഉറപ്പുവരുത്തുക.

നിരപ്പായ സ്ഥലത്ത് സൂക്ഷിക്കുക

വളവ് സംഭവിക്കാതിരിക്കാൻ ഷീറ്റുകൾ എപ്പോഴും നിരപ്പായ ഉപരിതലത്തിൽ മാത്രം വയ്ക്കുക.

മുറിക്കുന്നതിന് മുൻപ് പരിശോധിക്കുക

മുറിക്കുന്നതിനോ ലാമിനേറ്റ് ചെയ്യുന്നതിനോ മുൻപ് ഷീറ്റിന്റെ ഗുണനിലവാരം പരിശോധിക്കുക.

രണ്ടുവശവും ലാമിനേറ്റ് ചെയ്യുക

വശങ്ങൾ വളയാതിരിക്കാൻ ഷീറ്റിന്റെ രണ്ട് വശങ്ങളിലും ഒരേ കനത്തിലുള്ള ലാമിനേറ്റ് ഒട്ടിക്കുന്നതാണ് ഉത്തമം.

ശരിയായ പെയിന്റ് ഉപയോഗിക്കുക

മികച്ച ഫലത്തിനായി PU അധിഷ്ഠിത പ്രൈമറുകളും ഓട്ടോമോട്ടീവ് ഗ്രേഡ് പെയിന്റുകളും ഉപയോഗിക്കുക.

1. സംഭരണവും കൈകാര്യം ചെയ്യലും (Storage & Handling)

  • ഷീറ്റുകൾ എപ്പോഴും (Horizontally) നിരപ്പായ തറയിൽ അടുക്കി വയ്ക്കുക.
  • ഭിത്തിയിൽ ചാരി കുത്തനെ വയ്ക്കുന്നത് ഒഴിവാക്കുക; ഇത് ഷീറ്റുകൾ വളയാൻ കാരണമാകും.
  • അടുക്കി വച്ചിരിക്കുന്ന ഷീറ്റുകൾക്ക് മുകളിൽ അമിതമായ ഭാരമോ അസമമായ വസ്തുക്കളോ വയ്ക്കരുത്.
  • ഈർപ്പമില്ലാത്തതും വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുക. നേരിട്ടുള്ള വെയിൽ, രാസവസ്തുക്കൾ എന്നിവയിൽ നിന്ന് അകറ്റി നിർത്തുക.

2. കട്ടിംഗും എഡ്ജ് ഫിനിഷിംഗും (Cutting & Edge Finishing)

  • സാധാരണ മരപ്പണിക്ക് ഉപയോഗിക്കുന്ന ഹാൻഡ് കട്ടറുകൾ, സർക്കുലർ സോ, പാനൽ സോ എന്നിവ ഉപയോഗിച്ച് ഷീറ്റുകൾ മുറിക്കാവുന്നതാണ്.
  • മുറിക്കുമ്പോൾ ഷീറ്റുകൾ നിരപ്പായ പ്രതലത്തിൽ കൃത്യമായി ഉറപ്പിച്ചിരിക്കണം.
  • മുറിച്ച കഷ്ണങ്ങൾ വളയാതിരിക്കാൻ അവ ഒന്നിനുപുറമെ ഒന്നായി നിരപ്പായി അടുക്കി വയ്ക്കുക.
  • വശങ്ങൾ മിനുസപ്പെടുത്താൻ സാൻഡിംഗ് മെഷീനുകളോ സാൻഡ് പേപ്പറോ ഉപയോഗിക്കാം.

3. ഉപരിതല ഒരുക്കം (Surface Preparation)

  • സ്ക്രൂ സുഷിരങ്ങളും ജോയിന്റുകളും അടയ്ക്കുന്നതിന് NC പുട്ടി (NC Putty) അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള പോളിഷ് പുട്ടി ഉപയോഗിക്കുക.
  • പുട്ടി ഉണങ്ങിയ ശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉപരിതലം മിനുസപ്പെടുത്തുക.
  • ലാമിനേഷൻ ചെയ്യുന്നതിന് മുൻപ് ഉപരിതലം ചെറുതായി സാൻഡ് ചെയ്യുന്നത് പശ കൃത്യമായി പിടിക്കാൻ സഹായിക്കും.

4. ലാമിനേഷനും പശയും (Lamination & Adhesives)

  • ഷീറ്റിന്റെ ഒരു വശത്ത് മാത്രം ലാമിനേറ്റ് ചെയ്യുന്നത് ഷീറ്റ് വളയാൻ കാരണമായേക്കാം. അതിനാൽ ഇരുവശങ്ങളിലും ഒരേ കനമുള്ള ലാമിനേറ്റ് ഒട്ടിക്കാൻ ശ്രദ്ധിക്കുക.
  • PVC/WPC ബോർഡുകൾക്കായി വിപണിയിൽ ലഭ്യമായ ഗുണമേന്മയുള്ള പശകൾ (Adhesives) മാത്രം ഉപയോഗിക്കുക.
  • ലാമിനേഷൻ സംബന്ധമായ പോരായ്മകൾക്കോ പശയുടെ ഗുണനിലവാരത്തിനോ കമ്പനി ഉത്തരവാദിയായിരിക്കില്ല.

5. അസംബ്ലിംഗ് (Screwing & Assembly)

  • ഭാഗങ്ങൾ കൂട്ടിച്ചേർക്കാൻ ഡ്രൈവാൾ ഫുൾ-ത്രെഡ് സ്ക്രൂകളോ (Drywall Full-thread Screws) അനുയോജ്യമായ മറ്റ് സ്ക്രൂകളോ ഉപയോഗിക്കുക.
  • കൂടുതൽ ബലത്തിനായി സ്ക്രൂവിനൊപ്പം പശയും ഉപയോഗിക്കാവുന്നതാണ്.
  • സ്ക്രൂകൾ അമിതമായി മുറുക്കുന്നത് ഷീറ്റിന്റെ ഉപരിതലത്തിന് കേടുപാടുകൾ വരുത്തിയേക്കാം.

6. പെയിന്റിംഗും ഫിനിഷിംഗും (Painting & Surface Finishing)

  • പെയിന്റ് ദീർഘകാലം നിലനിൽക്കാൻ നിർബന്ധമായും പ്രൈമർ ഉപയോഗിക്കുക
  • പ്രമുഖ ബ്രാൻഡുകളുടെ PU പ്രൈമറുകളും ഓട്ടോമോട്ടീവ് പെയിന്റുകളും ഉപയോഗിക്കാവുന്നതാണ്.
  • പെയിന്റ് ചെയ്ത ഷീറ്റുകൾ നേരിട്ട് വെയിലത്ത് വെച്ച് ഉണക്കരുത്; ഇത് ഫിനിഷിംഗിനെ ബാധിക്കാനോ ബോർഡ് വളയാനോ കാരണമാകും.

7. ഉൽപ്പന്നം തിരഞ്ഞെടുക്കൽ (Product Selection)

  • ഓരോ ആവശ്യത്തിനും അനുയോജ്യമായ കനത്തിലുള്ള (Thickness) ഷീറ്റുകൾ തിരഞ്ഞെടുക്കേണ്ടത് ഉപഭോക്താവോ ആർക്കിടെക്റ്റോ കാർപെന്ററോ ആണ്.
  • തെറ്റായ അളവിലുള്ള ഷീറ്റുകൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കമ്പനി ഉത്തരവാദിയല്ല.

ബാധ്യതാ പരിമിതി

കമ്പനിയുടെ ബാധ്യത കേടുപാടുള്ള ഷീറ്റുകൾ മാറ്റി നൽകുന്നതിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇൻസ്റ്റാളേഷൻ കൂലി, പ്രോജക്റ്റ് വൈകുന്നത് മൂലമുള്ള നഷ്ടങ്ങൾ അല്ലെങ്കിൽ മറ്റ് അനുബന്ധ ചിലവുകൾ എന്നിവയ്ക്ക് കമ്പനി ഉത്തരവാദിയായിരിക്കില്ല.

Things to consider when working with Thomson Multiwood PVC/WPC boards

Important Notice

Valid Invoice Requirement

  • A valid invoice clearly mentioning the Thomson brand product name and thickness is mandatory for registering any complaint or claim.
  • Invoices that do not mention the Thomson brand product name will not be considered valid for any warranty or complaint requests.
  • Customers, dealers, and installers must ensure the invoice clearly specifies the Thomson product purchased before processing or installation.


Inspection Before Processing

  • Always inspect the sheet thoroughly on both sides before cutting or installation.
  • For coloured sheets, check for colour variations, scratches, or visible defects before starting work.
  • No claims will be accepted after sheets have been cut, processed, or installed.

Golden Rules for Installers

(Follow these basic rules for best performance)

Ensure Proper Invoice

Always ensure the invoice clearly mentions the Thomson brand product name and thickness. Invoices without the Thomson brand will not be valid for any claim or complaint.

Store Sheets Flat

Always keep Thomson Multiwood sheets on a flat and even surface to prevent bending or deformation.

Inspect Before Cutting

Check sheets carefully on both sides before cutting, laminating, or installation.

Laminate Both Sides

If laminating, it is recommended to laminate both sides with equal thickness to reduce the risk of warping.

Use Proper Primer & Paint

For best results, use PU-based primers and automotive-grade paints available in the market.

1. Storage & Handling

  • Store sheets flat on an even surface
  • Always place sheets horizontally on a flat and even base to prevent bending or deformation.
  • Avoid leaning sheets vertically against walls for long periods.
  • Do not place uneven weight or heavy objects on stacked sheets.
  • Store sheets in dry, well-ventilated areas away from excessive heat, chemicals, or prolonged exposure to direct sunlight.
  • Proper storage ensures that sheets maintain dimensional stability and surface quality.

2. Cutting & Edge Finishing

  • Sheets can be cut using standard woodworking tools
  • Thomson Multiwood sheets can be cut using hand cutters, circular saws, panel saw machines, or other common woodworking tools.
  • Ensure the sheet is fully supported on a flat surface during cutting to avoid vibration or uneven edges.
  • After cutting, stack the cut pieces flat on top of each other to maintain alignment.
  • Edges can be trimmed and finished using sanding machines or hand sanding tools.
  • Smooth edge finishing improves the final appearance and installation quality.

3. Surface Preparation

  • Fill screw holes and smooth surfaces before finishing
  • Fill screw holes, joints, and minor gaps using NC putty, polish putty, or other high-quality putty available in the market.
  • After the putty dries, sand the area thoroughly to obtain a smooth and uniform surface.
  • Light sanding across the surface helps improve adhesion for painting or lamination.

4. Lamination & Adhesives

  • Lamination should ideally be done on both sides
  • Lamination is optional and performed at the customer's discretion.
  • If laminating it is advisable to laminate both sides of the sheet to reduce the possibility of warping or bending.
  • For best results, laminates of equal thickness should be used on both sides.
  • Uneven lamination or single-side lamination may cause bending or deformation.
  • Use high-quality adhesive solutions commonly recommended in the market for PVC/WPC boards.
  • The company will not be responsible for issues arising from lamination practices, adhesive selection, or uneven lamination.
  • For pasting veneer on Thomson Multiwood, use high-quality adhesive solutions recommended in the market for veneer applications.

5. Screwing & Assembly

  • Use appropriate screws and adhesives for joining
  • Cut parts can be joined using drywall full-thread screws or other suitable fasteners used for PVC/WPC boards.
  • Adhesives may be used along with screws to improve bonding strength and structural stability.
  • Ensure sheets remain straight and properly aligned during assembly.
  • Avoid excessive tightening of screws, which may damage the surface or edges.

6. Painting & Finishing

  • Use PU primer and automotive-grade paints
  • Apply primer before painting to improve paint adhesion and durability.
  • Use PU-based primers or automotive-grade paints available from major manufacturers in the market.
  • Painting can be carried out using a brush, roller, or spray gun, depending on the desired finish.
  • Allow sufficient drying time in a clean, dust-free environment or well-ventilated open area.
  • Do not attempt to dry painted sheets under direct sunlight, as this may affect the finishing quality or cause warping of board.

7. Product Selection Responsibility

  • Selection of the appropriate sheet thickness must be determined by the customer, carpenter, or project designer depending on the intended application.
  • Improper thickness selection or incorrect structural design may result in unsatisfactory performance or inferior end products.
  • The company will not be responsible for issues arising from incorrect thickness selection or improper execution of work.

Liability Limitation

Company liability, if any, is strictly limited to replacement of the defective sheet only.

The company will not be responsible for labour costs, installation costs, project delays, or consequential damages.

About Thomson Multiwood

THOMSON MULTIWOOD is a white sheet made up of ‘U’ Pvc polyester resin & is made in an extruded polymer profile form. It is 100% waterproof, Termite & Borer proof, corrosion free & fire retardant and is mainly used for wet area applications. MULTIWOOD has unique features and long-lasting properties, which can withstand in any climatic conditions. Because of the comprehensive applications of MULTIWOOD, it has already been used in building decoration and renovation work. The water, acid and stain resistant features, environment protective aspects and the comprehensive and diversified applications makes it as a real substitute for wood. The uniqueness and specialty use of this wonder sheet, leads us to name it MULTIWOOD. Since wood particles are not used in MULTIWOOD, it saves trees & thereby protects our eco system and is 100% recyclable too. Even best quality MDF or PLYWOOD is not borer/termite or waterproof and hence will perish in few years’ time however MULTIWOOD gives lifetime guarantee for its quality.

multiwood
multiwood Chat Now
+91 97456 07200