moulding
moulding
moulding
moulding
moulding
moulding
moulding
moulding

നിങ്ങളുടെ ഓരോ മുറിയും ഓരോ കഥ പറയുന്നു
നിങ്ങളുടെ മുറികൾക്ക് സ്വഭാവവും വ്യക്തിത്വവും നല്കാൻ ഏറെ സഹായിക്കുന്ന ഘടകമാണ് മോൾഡിംഗുകൾ. ഹാൾ, ലിവിംഗ് റൂം, ബെഡ് റൂം, കിച്ചൺ, മുറികൾ ഏതുമാകട്ടെ അവ അലങ്കരിക്കുവാൻ മാത്രമല്ല മുറികൾക്ക് കാലാ കാലം നിലനിന്നു പോകുന്ന രാജകീയ ഭംഗി നൽകാനും തോംസൺ മോൾഡിങ് സഹായിക്കുന്നു. കൂടാതെ മുറികൾക്ക് മികച്ച ഫിനിഷിംഗ് ടച്ചും നൽകുന്നു. നിങ്ങളുടെ ഇന്റീരിയർ കിച്ചൺ ബോർഡുകൾക്ക് മികച്ച പ്രീമിയം ലുക്ക് നൽകുകയാണ് തോംസൺ മൾട്ടിവുഡ് മോൾഡിംഗുകൾ.
വീടിന് അനുയോജ്യമാം വിധം മൾട്ടിവുഡ് മോൾഡിംഗുകൾ നാല് വ്യത്യസ്ത ഡിസൈനുകളിൽ ഉപയോഗിക്കാവുന്നതാണ്. കാലതാമസം കൂടാതെ വേഗം പണി തീർക്കാനും ഇവയിൽ സാധിക്കുന്നു. 100% വാട്ടർപ്രൂഫിനൊപ്പം ചിതൽ പിടിക്കാതെയും ബാക്ടീരിയ ഫങ്കസ് എന്നിവയെ പ്രതിരോധിച്ചും ഇവ കാലാകാലങ്ങളോളം നിങ്ങളുടെ വീടിന് കരുത്തുറ്റ ഭംഗി നൽകുന്നു.

multiwood
multiwood Chat Now
+91 97456 07200